App Logo

No.1 PSC Learning App

1M+ Downloads
സൂര്യനും, സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, മറ്റനേകം വസ്തുക്കളും ചേർന്നതാണ് ----

Aആകാശഗംഗ

Bസൗരയൂഥം

Cഭ്രമണപഥം

Dസൂര്യതാപപഥം

Answer:

B. സൗരയൂഥം

Read Explanation:

സൗരയൂഥം സൂര്യനും, സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, മറ്റനേകം വസ്തുക്കളും ചേർന്നതാണ് സൗരയൂഥം. ഭൂമിയും സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നു.


Related Questions:

താഴെ പറയുന്നവയിൽ ചൊവ്വ പര്യവേക്ഷണം ലക്ഷ്യമാക്കിയ ഇന്ത്യൻ ബഹിരാകാശദൗത്യത്തിൻ്റെ പേരെന്ത് ?
ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുള്ള വായുരഹിതമായ സ്ഥലമാണ് -----
ഏത് വാഹനത്തിലാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയത്?
16 ലക്ഷം ഭൂമിയെ ഉൾക്കൊള്ളാവുന്ന വലുപ്പം ഉള്ള ആകാശഗോളം
സ്വതന്ത്ര പ്രാദേശിക ഗതിനിർണ്ണയ ഉപഗ്രഹ സംവിധാനമാണ് ---