App Logo

No.1 PSC Learning App

1M+ Downloads
സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന വിറ്റാമിൻ ?

Aവിറ്റാമിൻ A

Bവിറ്റാമിൻ K

Cവിറ്റാമിൻ B

Dവിറ്റാമിൻ D

Answer:

D. വിറ്റാമിൻ D

Read Explanation:

  • രോഗപ്രതിരോധശേഷിക്ക് ഏറ്റവും ആവശ്യമായ ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ D

  • വിറ്റാമിൻ D കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അവസ്ഥയാണ് 'കണ'(Rickets)


Related Questions:

ശരീര നിർമ്മിതിക്കും വളർച്ചക്കും സഹായകരമായ പ്രധാന ആഹാരഘടകം ?
വിറ്റാമിൻ D യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?
സമീകൃതാഹാരത്തിലെ സംരക്ഷണ പോഷകങ്ങൾ ഏതാണ് ?
ഒരു ജലായനത്തിൽ നിയമ പ്രകാരം നടത്തേണ്ട സർവ്വേകൾ ഏതെല്ലാം?
പ്രോട്ടീന്റെ അഭാവം മൂലമുണ്ടാകുന്ന ഒരു രോഗമാണ് _____ .