App Logo

No.1 PSC Learning App

1M+ Downloads
സൂര്യൻ്റെ ഏറ്റവുമടുത്തെത്തിയ മനുഷ്യനിർമ്മിത വസ്തു ഏത് ?

Aആദിത്യ എൽ 1

Bസോളാർ ഓർബിറ്റർ

Cസ്റ്റീരിയോ ബി

Dപാർക്കർ സോളാർ പ്രോബ്

Answer:

D. പാർക്കർ സോളാർ പ്രോബ്

Read Explanation:

• സൂര്യനിൽ നിന്ന് 61 ലക്ഷം കിലോമീറ്റർ ദൂരത്തിലാണ് പേടകം സഞ്ചരിച്ചു • പേടകം സൂര്യൻ്റെ ഏറ്റവും അടുത്തെത്തിയ ദിവസം - 2024 ഡിസംബർ 24 • നിർമ്മാതാക്കൾ - നാസ • വിക്ഷേപണം നടത്തിയത് - 2018 ഓഗസ്റ്റ് 12


Related Questions:

2023 ജനുവരിയിൽ അന്തരിച്ച നാസയുടെ അപ്പോളോ 7 ദൗത്യത്തിന്റെ ഭാഗമായിരുന്ന അമേരിക്കൻ സഞ്ചാരി ആരാണ് ?
ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല നിലയത്തിൽ ചെലവിട്ട ദിവസങ്ങൾ
നാസയുടെ കൊമേഴ്‌സ്യൽ ലൂണാർ പേലോഡ് സർവീസസ് സംരംഭത്തിലൂടെ വിക്ഷേപിക്കുന്ന ഓസ്ട്രേലിയയുടെ ആദ്യത്തെ മൂൺ റോവർ?
ഏത് സ്ഥാപനമാണ് സെപ്റ്റംബർ 15, 2024 -ൽ "പോളാരിസ് ഡോൺ ദൗത്യം" വിജയ കരമായി പൂർത്തിയാക്കിയത് ?
2024 മെയിൽ വിജയകരമായി വിക്ഷേപിച്ച ചന്ദ്രൻറെ വിദൂരഭാഗത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിൽ എത്തിക്കുന്ന ചൈനയുടെ ചാന്ദ്ര ദൗത്യം ഏത് ?