App Logo

No.1 PSC Learning App

1M+ Downloads
സെക്കണ്ടറി/ഹയർ സെക്കണ്ടറി തലത്തിൽ വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനുവേണ്ടി രൂപീകരിക്കപ്പെട്ട വിദ്യാഭ്യാസ പദ്ധതി ?

Aസർവ്വ ശിക്ഷാ അഭിയാൻ

Bദേശീയ സാക്ഷരതാ മിഷൻ

Cകോർപ്പറേഷൻ ബാങ്ക് ബോർഡ്

Dരാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ

Answer:

D. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ

Read Explanation:

  • സെക്കന്ററി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2009- ൽ ആരംഭിച്ച പദ്ധതി - രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA)
  • S.S.A, R.M.S.A, ടീച്ചർ എഡ്യൂക്കേഷൻ എന്നിവ ലയിപ്പിച്ച പുതിയ പദ്ധതി - സമഗ്ര ശിക്ഷാ അഭിയാൻ (2018)
  • സമഗ്ര ശിക്ഷാ അഭിയാൻ 1-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള പ്രവർത്തനങ്ങൾ ഏകീകരിക്കുന്നു.
  • കേരളത്തിലെ പ്രൈമറി സ്കൂളുകളിലെ കുട്ടികളുടെ മലയാള ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായുള്ള സമഗ്ര ശിക്ഷാ അഭിയാൻ (SSA) പദ്ധതി - മലയാളത്തിളക്കം

Related Questions:

കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയ (KGBV) പദ്ധതി നിലവിൽ വന്ന വർഷം?
രണ്ടാം ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ലക്ഷ്യമിടുന്നത്?
What was the primary objective of Sriniketan?
2024 ലെ 'ഗോൾഡ്മാൻ പരിസ്ഥിതി പുരസ്കാരം 'നേടിയ ഇന്ത്യക്കാരൻ :