App Logo

No.1 PSC Learning App

1M+ Downloads
സെക്ഷൻ 15 ന്റെ പ്രതിപാദ്യവിഷയം എന്ത്?

Aകള്ള് ഒഴികെയുള്ള മദ്യവും മറ്റ് ലഹരി പദാർഥങ്ങളുടെയും വിൽപ്പന നിരോധിച്ചിരിക്കുന്നു

Bകള്ള് ചെത്തുന്ന വർക്ക് നൽകേണ്ട ലൈസൻസിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു

Cമദ്യമോ ലഹരിപദാർത്ഥങ്ങളോ കടത്തുന്നതിന് ആവശ്യമായ പെർമിറ്റുകളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു

Dമദ്യം അല്ലെങ്കിൽ ലഹരിമരുന്നുകളുടെയോ കടത്തൽ അനുവദിക്കപ്പെട്ടിട്ടുള്ള സന്ദർഭങ്ങൾ പ്രതിപാദിച്ചിരിക്കുന്നു

Answer:

A. കള്ള് ഒഴികെയുള്ള മദ്യവും മറ്റ് ലഹരി പദാർഥങ്ങളുടെയും വിൽപ്പന നിരോധിച്ചിരിക്കുന്നു

Read Explanation:

• അബ്‌കാരി ആക്ടിലെ സെക്ഷൻ 15 പ്രകാരം കള്ള് ചെത്താൻ അവകാശമുള്ള വ്യക്തിക്ക് ലൈസൻസ് ഇല്ലാതെ തന്നെ കള്ള് നിർമ്മിക്കാനോ വിൽക്കാനോ ലൈസൻസ് ഉള്ള ഒരാൾക്ക് കൈമാറാവുന്നതാണ് • സെക്ഷൻ 15 (A) പ്രകാരം 23 വയസിന് താഴെയുള്ളവർക്ക് മദ്യം ഉപയോഗിക്കാൻ പാടില്ല • സെക്ഷൻ 15 (B) പ്രകാരം 23 വയസിന് താഴെ ഉള്ളവർക്ക് മദ്യം വിൽക്കാൻ പാടില്ല


Related Questions:

കുറ്റകൃത്യവും ആയി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തന്നെ മജിസ്ട്രേറ്റ് കൈക്കൊള്ളേണ്ട നടപടി ക്രമങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ഏത്?
മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് കയറ്റുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ?
ഫോറിൻ ലിക്വർ സ്റ്റോറേജ് ഇൻ ബോണ്ട നിലവിൽ വന്ന വർഷം ഏത്?
കൊച്ചിൻ ഡിനേച്ചർഡ് സ്പിരിറ്റ് ആൻഡ് മീതീൽ ആൾക്ക്ഹോൾസ് രൂപീകൃതമായ വർഷം ഏത്?
എന്താണ് വെയർഹൗസ് ?