App Logo

No.1 PSC Learning App

1M+ Downloads
സെക്ഷൻ 375 പ്രകാരം ഒരു കുറ്റം ബലാൽസംഗം ആവാൻ വേണ്ട കാരണങ്ങളിൽ ഉൾപ്പെടാത്തത് ഏതു?

Aസ്ത്രീയുടെ അനുവാദം അല്ലാതെയുള്ള ലൈംഗികബന്ധം

Bബലാൽക്കാരമായി സ്ത്രീയെ ഉപദ്രവിക്കുന്നത് ആയിരിക്കണം

Cചതിപ്രയോഗത്തിലൂടെയോ കള്ളത്തരത്തിലൂടെയോ ഉള്ള ലൈംഗിക ബന്ധം

Dപ്രായപൂർത്തിയായ സ്ത്രീയുടെ അനുവാദത്തോടുകൂടി ഉള്ള ലൈംഗിക ബന്ധം

Answer:

D. പ്രായപൂർത്തിയായ സ്ത്രീയുടെ അനുവാദത്തോടുകൂടി ഉള്ള ലൈംഗിക ബന്ധം


Related Questions:

Trafficking of person നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
സ്വവർഗ്ഗരതി നിയമവിധേയമാക്കാൻ IPCയിൽ ഏതു നിയമമാണ് ഭേദഗതി വരുത്തിയത് ?
സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ഏത് ?
Z കടന്നു പോകാൻ അവകാശമുള്ള ഒരു പാതയെ A തടസ്സപ്പെടുത്തുന്നു. എന്നാൽ പാത തടയാൻ തനിക്ക് അവകാശമുണ്ടെന്ന് A നല്ല രീതിയിൽ വിശ്വസിക്കുന്നില്ല. Z അതുവഴി പോകുന്നത് തടയപ്പെടുന്നു. IPC യുടെ വ്യവസ്ഥകൾ പ്രകാരം ഒരു തെറ്റായി A, Z നെ
ഒരു മരണം കുറ്റകരമായ നരഹത്യ ആണ് എന്ന് പറയാൻ ആവശ്യമായ വസ്തുതകളിൽ ഉൾപ്പെടുന്നത് ഏത്.?