Challenger App

No.1 PSC Learning App

1M+ Downloads
സെർക്കീട്ടിലെ വയറുമായോ ഉപകരണവുമായോ ബന്ധിപ്പിക്കാതെ തന്നെ സെർക്കീട്ടിലൂടെയുള്ള കറന്റ് അളക്കാൻ സഹായിക്കുന്ന ഒരു ഉപകരണം

Aവൈദ്യുത ടെസ്റ്റർ

Bസ്പാനർ

Cസോൾഡറിങ് അയൺ

Dക്ലാമ്പ് അമ്മീറ്റർ

Answer:

D. ക്ലാമ്പ് അമ്മീറ്റർ

Read Explanation:

ക്ലാമ്പ് അമ്മീറ്റ :

             സെർക്കീട്ടിലെ വയറുമായോ ഉപകരണവുമായോ ബന്ധിപ്പിക്കാതെ സെർക്കീട്ടിലൂടെയുള്ള കറന്റ് അളക്കാൻ സഹായിക്കുന്നു. 

 


Related Questions:

പോസിറ്റീവായി ചാർജ് ചെയ്ത ഇലക്ട്രോസ്കോപ്പിനെ, ചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിച്ചാൽ, ചാർജിന് എന്തു സംഭവിക്കുന്നു ?
വൈദ്യുതസെല്ലിൽ നടക്കുന്ന ഊർജമാറ്റം
പൊട്ടൻഷ്യൽ വ്യത്യാസത്തിൻ്റെ യൂണിറ്റ് എന്താണ് ?
emf ന്റെ സ്രോതസ്സുകൾക്ക് ഉദാഹരണം ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
ഒരു സെല്ലിൻ്റെ പോസിറ്റിവ് രണ്ടാമത്തെ സെല്ലിൻ്റെ നെഗറ്റിവിലേക്ക് ഘടിപ്പിക്കുന്ന രീതിയാണ് :