സൈക്ക് (psyche) എന്ന പദത്തിൻറെ അർത്ഥം ?
Aലോകം
Bശാസ്ത്രം
Cനീതി
Dആത്മാവ്
Answer:
D. ആത്മാവ്
Read Explanation:
- 'Psyche' (ആത്മാവ്), 'Logos' (ശാസ്ത്രം) എന്നീ രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നാണ് 'Psychology' എന്ന പദം രൂപപ്പെട്ടത്.
- ആദ്യകാലങ്ങളിൽ 'ആത്മാവിൻറെ ശാസ്ത്രമായി' (Science of the Soul) കണക്കാക്കിയിരുന്ന സൈക്കോളജിയെ 'മനസിൻ്റെ ശാസ്ത്രമെന്ന്' നിർവചിച്ചത് ജർമൻ ദാർശനികനായ കാൻ്റ് (Kant) ആണ്.
- Rudolf Gockel (ജർമൻ) - മനശാസ്ത്രം എന്ന പദം ആദ്യമായി ഉപയോഗിച്ചത്.