സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി "ഫ്രോഡ് പ്രൊട്ടക്ഷൻ പൈലറ്റ് "പദ്ധതി ആരംഭിച്ച കമ്പനി ?AഗൂഗിൾBആപ്പിൾCഅഡോബ്DആമസോൺAnswer: A. ഗൂഗിൾ Read Explanation: • സ്വകാര്യ വിവരങ്ങൾ ചോർത്തുകയും അനധികൃത ഇടപാടുകൾ നടത്തുകയും ചെയ്യുന്ന ആപ്പുകളിൽനിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്ന പദ്ധതിRead more in App