ചാറ്റ് ജിപിടി ക്ക് ബദലായി "ഏർണി" എന്ന പേരിൽ എ ഐ ചാറ്റ് ബോട്ട് പുറത്തിറക്കിയ കമ്പനി ഏത് ?Aബെയ്ഡുBയാൻഡക്സ്CയാഹൂDഗിഗാബ്ലാസ്റ്റ്Answer: A. ബെയ്ഡു Read Explanation: • ബെയ്ഡു കമ്പനിയുടെ ആസ്ഥാനം - ബെയ്ജിങ് • ബെയ്ഡു കമ്പനിയുടെ സ്ഥാപകർ - റോബിൻ ലീ, എറിക് സുRead more in App