എല്ലാ സാമൂഹമാധ്യമ അക്കൗണ്ടുകളിലായി 100 കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യ വ്യക്തി ?Aക്രിസ്റ്റിയാനോ റൊണാൾഡോBവിരാട് കോലിCലയണൽ മെസിDജസ്റ്റിൻ ബീബർAnswer: A. ക്രിസ്റ്റിയാനോ റൊണാൾഡോ Read Explanation: • സമൂഹ മാധ്യമങ്ങളായ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്‌സ്, യുട്യൂബ് എന്നിവയിൽ എല്ലാം കൂടി 100 കോടി ഫോളോവേഴ്‌സ് ആണ് ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ഉള്ളത്Read more in App