App Logo

No.1 PSC Learning App

1M+ Downloads
സൈരന്ധ്രിവനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏതാണ് ?

Aഇരവികുളം

Bമതികെട്ടാൻചോല

Cപാമ്പാടുംചോല

Dസൈലന്റ് വാലി

Answer:

D. സൈലന്റ് വാലി


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല ഏത് ?
സിഹാവാലൻ കുരങ്ങുകൾ സംരക്ഷിക്കപ്പെടുന്ന സൈലന്റ് വാലി ദേശീയോധ്യാനം ഏത് ജില്ലയിൽ?
ഏഷ്യയിലെ ഏറ്റവും വലിയ ഡിസൈനർ സുവോളജിക്കൽ പാർക്ക്?
മതികെട്ടാൻ ചോല ദേശിയോദ്യാനം സ്ഥിതിചെയ്യുന്ന താലൂക്ക് ഏത്?
ഇരവികുളം ദേശീയ പാർക്ക് ഏത് മൃഗസംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്നു?