App Logo

No.1 PSC Learning App

1M+ Downloads
സോനാ മാർഗ് തുരങ്കം ഏതു ദേശിയ പാതയിലാണ് സ്ഥിതിചെയ്യുന്നത് ?

Aദേശീയപാത 1

Bദേശീയപാത 19

Cദേശീയപാത 26

Dദേശീയപാത 48

Answer:

A. ദേശീയപാത 1

Read Explanation:

സോനാ മാർഗ് തുരങ്കം ദേശീയപാത 1 ലാണ്.


Related Questions:

നാഷണൽ ഹൈവേ - 49 ഏത് റോഡാണ് ?
ലോകത്തിലെ ആദ്യത്തെ റോഡപകടം നടന്ന വർഷം ?
ഇന്ത്യയിലെ മറ്റു ദേശീയ പാതകളുമായി ബന്ധമില്ലാത്ത ദേശീയപാത ?
പുതിയതായി കേന്ദ്ര സർക്കാർ ആരംഭിച്ച "ഭാരത് എൻക്യാപ്" പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ടോൾ ഗേറ്റില്ലാതെ സെൻസർ ഉപയോഗിച്ച് ടോൾ പിരിക്കുന്ന "മൾട്ടി ലൈൻ ഫ്രീ ഫ്ലോ ടോൾ കളക്ഷൻ" എന്ന സംവിധാനം നടപ്പിലാക്കിയ ആദ്യ എക്സ്പ്രസ്സ് ഹൈവേ ഏത് ?