Challenger App

No.1 PSC Learning App

1M+ Downloads
സ്കൂൾ കോംപ്ലക്സ് എന്നാൽ ?

Aസ്കൂൾ കെട്ടിടവും ചുറ്റുപാടുകളും ചേർന്നത്

Bസ്കൂൾ കുട്ടികളും ചേർന്നത്

Cസ്കൂൾ കുട്ടികളും അധ്യാപകരും ചേർന്നത്

Dചുറ്റുപാടുമുള്ള ഏതാനും സ്കൂളുകൾ ചേർന്നത്

Answer:

D. ചുറ്റുപാടുമുള്ള ഏതാനും സ്കൂളുകൾ ചേർന്നത്

Read Explanation:

സ്‌കൂൾ കോപ്ലക്‌സ് ലക്ഷ്യമാക്കുന്നത് :-

  • 1964 - 66 കാലത്തെ കോത്താരി കമീഷൻ റിപ്പോർട്ടിലായിരുന്നു സ്‌കൂൾ കോംപ്ലക്‌സ് എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്.
  • അന്ന് പ്രൈമറി സ്‌കൂളുകളിൽ ഭൗതികസൗകര്യം നന്നെ കുറവായിരുന്നു. ഒരു ഹൈസ്‌കൂളിനെയും ചുറ്റുവട്ടമുള്ള ഏതാനും യു.പി, എൽ.പി. സ്‌കൂളുകളെയും ചേർത്ത് കോംപ്ലക്‌സുകൾ രൂപീകരിക്കാനും വിഭവങ്ങളെയും അധ്യാപകരെയും പങ്കുവെക്കാനായിരുന്നു നിർദേശം.

Related Questions:

'ഔട്ട് ലൈൻസ് ഓഫ് എജുക്കേഷനൽ ഡോക്ട്രിൻസ്' ആരുടെ രചനയാണ് ?
ക്രിയാ ഗവേഷണത്തിന്റെ ഉപജ്ഞാതാവ് ആര് ?
വിദ്യാലയവും സമൂഹവും തമ്മിലുള്ള സഹകരണം ഉറപ്പുവരുത്തുന്ന ഏജൻസി?
An individual weak in studies takes part in sports and excels. This is an example of:
As per the NCF recommendation the total time for home work is: