App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകളെ മാനഭംഗപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അവരുടെ നേരെ നടത്തുന്ന കൈയേറ്റം , ബലപ്രയോഗം എന്നിവയ്ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്താണ് ?

A1 വർഷത്തിൽ കുറയാകാത്തതും 5 വർഷം വരെയാകാവുന്നതുമായ തടവ് & പിഴ ശിക്ഷ

B3 വർഷം തടവോ പിഴയോ രണ്ടും ഒരുമിച്ചോ

C7 വർഷം കഠിന തടവ് & പിഴ ശിക്ഷ

D1 വർഷം കഠിന തടവ്

Answer:

A. 1 വർഷത്തിൽ കുറയാകാത്തതും 5 വർഷം വരെയാകാവുന്നതുമായ തടവ് & പിഴ ശിക്ഷ


Related Questions:

ജമീന്ദാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ആരാണ് ?
പുകയില ഉൽപ്പന്നങ്ങൾ, സിഗരറ്റ് എന്നിവയുടെ പരസ്യ നിരോധനം പ്രതിപാദിക്കുന്ന COTPA ആക്ടിലെ സെക്ഷൻ ഏത് ?
കുറ്റം ചെയ്തിരിക്കുന്ന സ്ഥലം അവ്യക്തമായിരിക്കുകയും ഒന്നിലധികം സ്ഥലങ്ങളിൽ വച്ച് നടത്തപ്പെട്ടതോ ആയാൽ അങ്ങനെയുള്ള തദ്ദേശപ്രദേശങ്ങളിൽ ഏതെങ്കിലും അധികാരിതയുള്ള കോടതിക്ക് അത് അന്വേഷണ വിചാരണ ചെയ്യാനുള്ള അധികാരം ഉണ്ടെന്ന് വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏതാണ് ?
ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് വിവരം സൗജന്യമായി നൽകേണ്ടതാണ് എന്ന് പ്രസ്താവിക്കുന്ന വിവരാവകാശ നിയമത്തിന്റെ സെക്ഷൻ ഏതാണ് ?
Human Rights Act was passed in the year: