സ്ത്രീകൾക്കെതിരെ വീടിനകത്തുള്ള അക്രമങ്ങൾ തടയുന്നതിനുവേണ്ടിയുള്ള നിയമം ഏത് ?
Aബാലവേല നിരോധന നിയമം
Bസൈബർ നിയമം
Cഗാർഹികപീഡന നിരോധന നിയമം
Dഐ. പി. സി
Answer:
C. ഗാർഹികപീഡന നിരോധന നിയമം
Read Explanation:
ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് 2006 oct 26 നാണ്.
വകുപ്പ് 3 അനുസരിച്ചു ഒരു കുടുംബത്തിലെ മുതിർന്ന അംഗത്തിൽ നിന്ന് സ്ത്രീയുടെ സുരക്ഷക്കോ ജീവനോ ഭീഷണിയാകുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് ഈ നിയമത്തിന്റെ പരിധിയിൽ വരുന്നത്.
വകുപ്പ് 8 (1 ) അനുസരിച്ചു സംസ്ഥാന സർക്കാർ ഓരോ ജില്ലകളിലും പ്രൊട്ടക്ഷൻ ഓഫീസറെ നിയമിക്കണം.