App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന മുഖ്യമന്ത്രി ലാഡ്‌ലി ബെഹന യോജന ആരംഭിച്ച സംസ്ഥാനം ഏതാണ് ?

Aഒഡീഷ

Bപശ്ചിമബംഗാൾ

Cരാജസ്ഥാൻ

Dമധ്യപ്രദേശ്

Answer:

D. മധ്യപ്രദേശ്


Related Questions:

2023 ജനുവരിയിൽ മദ്യം വാങ്ങുന്നതിനുള്ള പ്രായം 21 വയസ്സിൽ നിന്നും 18 വയസ്സായി കുറയ്ക്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
ആരുടെ ജന്മദിനമാണ് തമിഴ്നാട്ടിൽ സാമൂഹ്യ നീതി ദിനമായി ആചരിക്കാൻ തീരുമാനിച്ചത് ?
2023 ഫെബ്രുവരിയിൽ ഫ്രാൻസുമായി സഹകരിച്ചുകൊണ്ട് തണ്ണീർതടങ്ങളുടെയും ബന്ധപ്പെട്ട ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിനായി പുതിയ സങ്കേതം സ്ഥാപിക്കുവാനുള്ള പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം ഏതാണ് ?
2023 ഡിസംബറിൽ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ആയി നിയമിതനായത് ആര് ?
ഇന്ത്യയുടെ കിഴക്കൻ നേവൽ കമാൻഡിന്‍റെ ആസ്ഥാനം എവിടെയാണ് ?