Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്ക് മാത്രമായി 'ഹെർ' പ്രീമിയം സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ച ബാങ്ക് ?

Aസൗത്ത് ഇന്ത്യൻ ബാങ്ക്

Bഫെഡറൽ ബാങ്ക്

Cഇന്ത്യൻ ബാങ്ക്

Dലക്ഷ്മി വിലാസ് ബാങ്ക്

Answer:

A. സൗത്ത് ഇന്ത്യൻ ബാങ്ക്

Read Explanation:

  • സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാനും മികച്ച നേട്ടം ഉറപ്പാക്കുകയുമാണ് ലക്‌ഷ്യം

  • പ്രായപരിധി - 18നും 54 നും ഇടയിലുള്ള സ്ത്രീകൾ

  • ഉപഭോക്താക്കൾ പ്രതിമാസം 50000 രൂപ ബാലൻസ് നിലനിർത്തണം


Related Questions:

മെയില്‍ ട്രാന്‍സ്ഫറിനേക്കാള്‍ വേഗത്തില്‍ സന്ദേശത്തിലൂടെ പണം അയക്കാന്‍ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം എന്ത് ?
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളിൽ ഉൾപെടാത്തത് ഏത് ?
ന്യൂ ഡെവലപ്പ്മെന്റ് ബാങ്ക് ഏതു സംഘടനയുടേതാണ് ?
താഴെ പറയുന്നവയിൽ സഹകരണ ബാങ്കുകളുടെ പ്രധാന ഉദ്ദേശ്യങ്ങളിൽ പെടാത്തത് ഏത് ?
ആദ്യഘട്ട ദേശസാൽക്കരണത്തിൽ എത്ര ബാങ്കുകളെ ദേശസാൽക്കരിച്ചു ?