App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങൾ നിരോധിക്കണമെന്ന് പ്രതിപാദിക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ?

Aസെക്ഷൻ 4 A

Bസെക്ഷൻ 8 A

Cസെക്ഷൻ 3

Dസെക്ഷൻ 7

Answer:

A. സെക്ഷൻ 4 A

Read Explanation:

  • സ്ത്രീധന നിരോധന നിയമം 1961 ലെ സെക്ഷൻ 4 A സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങൾ നിരോധിക്കണമെന്ന് പ്രതിപാദിക്കുന്നു.
  • സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യം ചെയ്താൽ ആ വ്യക്തിക്ക് ആറുമാസം മുതൽ അഞ്ചു വർഷം വരെയുള്ള തടവ് ശിക്ഷയും 15,000 രൂപ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്

Related Questions:

2023 ഡിസംബറിൽ വിജ്ഞാപനം ചെയ്ത രാജ്യത്തെ പൂർണ്ണമായും സ്ത്രീലിംഗത്തിൽ എഴുതിയ ആദ്യ നിയമം ഏത് ?
നോൺ കൊഗ്നൈസബിൾ ആയിട്ടുള്ള ഒരു കുറ്റകൃത്യത്തിനു താഴെപ്പറയുന്നതിൽ ഏതാണ് ബാധകം?
രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തണം എന്ന നിയമം നിലവിൽ വന്നത് എന്നാണ് ?
Narcotic Drugs and Psychotropic Substances Act ൽ എത്ര സെക്ഷനുകളാണ് ഉള്ളത് ?
1955 ൽ പാർലമെന്റ് പാസ്സാക്കിയ Untouchability Offences Act-നെ ഭേദഗതി ചെയ്യുകയും പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ആക്ട് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തത്?