App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനും ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ?

Aസെക്ഷൻ 3

Bസെക്ഷൻ 2

Cസെക്ഷൻ 4

Dസെക്ഷൻ 8

Answer:

A. സെക്ഷൻ 3

Read Explanation:

  • സ്ത്രീധന നിരോധന നിയമം 2016ലെ സെക്ഷൻ 3 സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനും ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു.
  • ഈയൊരു കുറ്റത്തിന് അഞ്ചുവർഷത്തിൽ കുറയാത്ത തടവ് ശിക്ഷയും 15,000 രൂപവരെ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്. 

Related Questions:

കഫ് സിറപ്പുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന സെമി സിന്തറ്റിക് ഡ്രഗ് ഏതാണ് ?
കൊച്ചി കുടിയായ്മ നിയമം നടപ്പിലാക്കിയ വർഷം?
ഷെൽട്ടർ ഹോമുകളുടെ ചുമതലയെ കുറിച്ച് പരാമർശിക്കുന്ന വകുപ്പ്?
ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം അപക്വമായ തിരിച്ചറിവ് ഏതു പ്രായത്തിനിടയിലാണ്?
' നിയമ പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട സേവനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കുന്നതിന് അർഹതയുള്ള ഓരോ വ്യക്തിക്കും അവകാശം ഉണ്ടായിരിക്കുന്നതാണ് ' ഇങ്ങനെ പറയുന്ന സേവനാവകാശ നിയമത്തിലെ സെക്ഷൻ ഏതാണ് ?