സ്ത്രീധനം ചോദിക്കുന്നതിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ?Aസെക്ഷൻ 4Bസെക്ഷൻ 4 ACസെക്ഷൻ 5Dസെക്ഷൻ 8 AAnswer: A. സെക്ഷൻ 4 Read Explanation: സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് 4 സ്ത്രീധനം ചോദിക്കുന്നതിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു. വധുവിന്റെയോ വരന്റെയോ മാതാപിതാക്കളിൽ നിന്നോ മറ്റു ബന്ധുക്കളിൽ നിന്നോ സ്ത്രീധനമാവശ്യപ്പെട്ടാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ആറ് മുതൽ രണ്ട് വർഷം വരെയുള്ള തടവ് ശിക്ഷയും പതിനായിരം രൂപവരെ പിഴയും ശിക്ഷയായി ലഭിക്കുന്നു. Read more in App