App Logo

No.1 PSC Learning App

1M+ Downloads
വാളയാർ മദ്യ ദുരന്തം നടന്ന സ്ഥലം ഏതാണ് ?

Aചെലങ്കാവ് ആദിവാസി കോളനി

Bഒറ്റക്കുഴി ആദിവാസി കോളനി

Cകുഴിയം ആദിവാസി കോളനി

Dമണലയം ആദിവാസി കോളനി

Answer:

A. ചെലങ്കാവ് ആദിവാസി കോളനി

Read Explanation:

• വാളയാർ മദ്യദുരന്തം നടന്ന വർഷം -2020


Related Questions:

ജല നിയമം നിലവിൽ വന്ന വർഷം ?
കേരളത്തിലെ ആദ്യ ലോകായുകത ആരായിരുന്നു ?
കറുപ്പിന്റെ സ്മോൾ ക്വാണ്ടിറ്റി എത്രയാണ് ?
ഭിന്നശേഷിക്കാരായ കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിനുള്ള ശിക്ഷ?
What is the time limit for a ' Public Information Officer ' for providing requested information under RTI Act 2005 concerning the life and liberty of a person ?