സ്ഥിതവൈദ്യുതി ഉണ്ടാകുന്നത് ഏത് തരം വസ്തുക്കളിൽ?Aകടത്തിവിറ്റുന്ന വസ്തുക്കളിൽBഇൻസുലേറ്ററുകളിൽCഅർദ്ധചാലകങ്ങളിൽDലോഹങ്ങളിൽAnswer: B. ഇൻസുലേറ്ററുകളിൽ Read Explanation: സ്ഥിത വൈദ്യുതി (Static Electricity)ചാർജുകളുടെ സാന്നിധ്യമോ ഒഴുക്കോ കാരണം ഉണ്ടാകുന്ന ഒരു ഊർജരൂപമാണ് വൈദ്യുതി.ഇലക്ട്രോൺ കൈമാറ്റം വഴി വസ്തുക്കളെ ചാർജുള്ളവയാക്കി മാറ്റുന്ന പ്രക്രിയയെ വൈദ്യുതീകരണം (ചാർജിങ്) എന്നു പറയുന്നു.വൈദ്യുതി കടത്തിവിടാത്ത വസ്തുക്കളാണല്ലോ ഇൻസുലേറ്ററുകൾ. ഇവയിൽ ചാർജ് ശേഖരിക്കപ്പെട്ടാൽ അത് ഒഴുകാൻ കഴിയാതെ ഒരേ സ്ഥലത്തുതന്നെ തങ്ങിനിൽക്കുന്നു. ഇങ്ങനെ ലഭിക്കുന്ന വൈദ്യുതിയെയാണ് സ്ഥിതവൈദ്യുതി എന്ന് പറയുന്നത്. Read more in App