Challenger App

No.1 PSC Learning App

1M+ Downloads
സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി ബാങ്ക് അവരുടെ പുതിയ ശാഖ ആരംഭിച്ചത് ലക്ഷദ്വീപിൽ എവിടെയാണ് ?

Aഅഗത്തി

Bമിനിക്കോയ്

Cബങ്കാരം

Dകവരത്തി

Answer:

D. കവരത്തി

Read Explanation:

HDFC ബാങ്ക്

  • പൂർണ്ണരൂപം - ഹൌസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ
  • സ്ഥാപിച്ച വർഷം - 1994 ആഗസ്റ്റ് 29
  • ആസ്ഥാനം -മുംബൈ
  • ആപ്ത് വാക്യം - വീ അണ്ടർസ്റ്റാന്റ് യുവർ വേൾഡ്
  • ലക്ഷദ്വീപിൽ പ്രവർത്തനമാരംഭിച്ച ആദ്യത്തെ സ്വകാര്യ ബാങ്ക് - എച്ച് ഡി എഫ് സി ബാങ്ക്
  • ലക്ഷദ്വീപിലെ കവരത്തിയിലാണ് ഈ ബാങ്കിന്റെ ശാഖ ആരംഭിച്ചത്

Related Questions:

താഴെ തന്നിരിക്കുന്നവയിൽ നബാർഡു (NABARD) മായി ബന്ധമില്ലാത്തത്?
വിദേശത്ത് ആദ്യമായി ബ്രാഞ്ച് തുടങ്ങിയ ഇന്ത്യൻ ബാങ്ക് ഏതാണ് ?
ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ?
1921ൽ മുംബൈയിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തത് ആര്?
Who was the first RBI Governor to sign Indian currency notes?