App Logo

No.1 PSC Learning App

1M+ Downloads
സ്വകാര്യ, സർക്കാർ ബഹിരാകാശ മേഖലകൾക്കിടയിലുള്ള ഒരു ചാനലായി പ്രവർത്തിക്കുന്ന ഇൻ-സ്‌പേസ് (in-SPACe) എന്ന സ്ഥാപനത്തിന്റെ ആസ്ഥാനം ?

Aവിശാഖപട്ടണം

Bഅഹമ്മദാബാദ്

Cലക്നൗ

Dബെംഗളൂരു

Answer:

B. അഹമ്മദാബാദ്

Read Explanation:

IN-SPACe → Indian National Space Promotion and Authorisation Centre. ഇന്ത്യാ ഗവൺമെന്റിന്റെ ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഒരു ഏകജാലക സ്വയംഭരണ സ്ഥാപനമാണ് IN-SPACe. ചുമതല ------- • ബഹിരാകാശ രംഗത്തേക്ക് വരുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളും isro-യുടെ സംവിധാനങ്ങളും ലഭ്യമാക്കുക. • ബഹിരാകാശ രംഗത്ത് സ്വകാര്യപങ്കാളിത്തം വർധിപ്പിക്കുക. • ഒരു നോഡൽ ഏജൻസിയാണ് IN-SPACe.


Related Questions:

ഇവയിൽ തെറ്റായ പ്രസ്താവന ഏത്?

1. ഒരേ സമയം മൂന്ന് വ്യത്യസ്ത ഭ്രമണപഥങ്ങളിൽ  ഉപഗ്രഹങ്ങൾ എത്തിക്കാൻ പിഎസ്എൽവി സി 45 നു സാധിച്ചു.

2. പിഎസ്എൽവി 45 എമിസാറ്റ് ഉൾപ്പടെ 29 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു.

2024 ഫെബ്രുവരിയിൽ ഐ എസ് ആർ ഓ വിക്ഷേപണം നടത്തിയ ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഏത് ?
ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ "ജിസാറ്റ്‌-20" വിക്ഷേപണം നടത്തിയത് എവിടെ നിന്നാണ് ?
രാജ്യത്തെ ആദ്യത്തെ വിദ്യാർത്ഥി നിർമ്മിത സാറ്റലൈറ്റ് ആയ "വിസാറ്റ്" നിർമ്മിച്ചത് ഏത് വിദ്യാഭ്യാസ സ്ഥാപനമാണ്?
2000 ജൂണിൽ കണ്ടെത്തിയ ഛിന്ന ഗ്രഹമായ 33928 ഇനിമുതൽ ഏത് ജ്യോതിശാസ്ത്രജ്ഞന്റെ പേരിലാണ് അറിയപ്പെടുക?