Challenger App

No.1 PSC Learning App

1M+ Downloads
സ്വതന്ത്രമായി തിരിയത്തക്ക രീതിയിൽ തിരശ്ചീനമായി സ്ഥിതിചെയ്യുന്ന പച്ചിരുമ്പുകോറിനു മുകളിൽ ചുറ്റിയ കമ്പിച്ചുരുളുകൾ അറിയപ്പെടുന്നതെന്ത് ?

Aആർമേച്ചർ

Bസ്പ്ലിറ്റ് റിങ്ങുകൾ

Cകാന്തിക ധ്രുവങ്ങൾ

Dഇതൊന്നുമല്ല

Answer:

A. ആർമേച്ചർ

Read Explanation:

  • സ്വതന്ത്രമായി തിരിയത്തക്ക രീതിയിൽ തിരശ്ചീനമായി സ്ഥിതിചെയ്യുന്ന പച്ചിരുമ്പുകോറിനു മുകളിൽ ചുറ്റിയ കമ്പിച്ചുരുളുകൾ അറിയപ്പെടുന്നത് - ആർമേച്ചർ
  • സോളിനോയിഡ് - സർപ്പിളാകൃതിയിൽ ചുറ്റിയെടുത്ത കവചിത ചാലകം
  • കാന്തിക മണ്ഡലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ - കമ്പിചുറ്റുകളുടെ എണ്ണം , വൈദ്യുത പ്രവാഹതീവ്രത
  • വൈദ്യുതി പ്രവഹിക്കുന്ന വലയങ്ങളുടെ എണ്ണം വർധിക്കുമ്പോഴും , ചാലകത്തിലെ കറന്റ് വർധിക്കുമ്പോഴും കാന്തിക മണ്ഡലത്തിന്റെ ശക്തി വർധിക്കുന്നു

Related Questions:

ചാലക ചുറ്റുകളുടെ എണ്ണം വർധിപ്പിക്കുമ്പോൾ, ചാലകവലയം സൃഷ്ടിക്കുന്ന ഫ്ലക്സുകൾക്ക് എന്ത് മാറ്റം ഉണ്ടാകുന്നു?
വൈദ്യുതിയുടെ കാന്തികഫലം തെളിയിക്കാൻ ഉപയോഗിക്കുന്നത്?
താഴെ കൊടുത്തിരിക്കുന്ന ഉപകരണങ്ങളിൽ ഏതിലാണ് വൈദ്യുത പ്രവാഹത്തിന്റെ താപഫലം ഉപയോഗപ്പെടുത്തിയിരിക്കുന്നത് ?
ചാലകത്തിൻ്റെ ചലന ദിശയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ?
വലതുകൈ പെരുവിരൽ നിയമം ഉപയോഗിക്കുന്നത് എന്ത് കണ്ടെത്താനാണ്?