App Logo

No.1 PSC Learning App

1M+ Downloads
സ്വന്തം പ്രശ്നങ്ങൾ സ്വയം പരിഹരിക്കുവാൻ സ്ത്രീകളെ പ്രാപ്തരാക്കുവാനുള്ള കുടുംബശ്രീ പദ്ധതി ഏത് ?

Aസ്നേഹിതാ ജൻ്റർ ഹെൽപ് ഡെസ്ക്

Bയുവശ്രീ പദ്ധതി

Cആശ്രയ

Dജെൻഡർ പോയിൻ്റ് പേഴ്സൺ (J P P )

Answer:

D. ജെൻഡർ പോയിൻ്റ് പേഴ്സൺ (J P P )

Read Explanation:

• സ്ത്രീകളുടെ പദവി സമൂഹത്തിൽ ഉയർത്തുകയാണ് ലക്ഷ്യം.


Related Questions:

വനം വകുപ്പ് വിദ്യാലയങ്ങളിൽ സുരക്ഷാ പരിശോധനയും ബോധവൽക്കരണ പരിപാടിയും നടത്തുന്ന പദ്ധതി?
സംസ്ഥാനത്ത് മികച്ച രീതിയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സർക്കാർ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ സ്ഥാപനം ?
കേരള സർക്കാരിൻ്റെ ആരോഗ്യകിരണം പദ്ധതിയുടെ ഗുണഭോക്താക്കൾ ആരാണ്?
ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി കേരള ഗവൺമെന്റ് രൂപീകരിച്ച നൂതന പദ്ധതി :
കേരളത്തിലെ അംഗനവാടി ജീവനക്കാര്‍ക്കായുള്ള ഇൻഷുറൻസ് പദ്ധതി?