Challenger App

No.1 PSC Learning App

1M+ Downloads
സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യ പ്രേക്ഷണ സിദ്ധാന്തം മുന്നോട്ടുവച്ച ജീവശാസ്ത്രക്കാരൻ ആരാണ്?

Aലാമാർക്ക്

Bഡാർവിൻ

Cമെൻഡൽ

Dഡി വെറീസ്

Answer:

A. ലാമാർക്ക്

Read Explanation:

ലാമാർക്ക്

  • ജീവപരിണാമവുമായി ബന്ധപ്പെട്ട ആദ്യകാല ചർച്ചകൾക്ക് തുടക്കമിട്ട ഫ്രഞ്ച് ജീവശാസ്ത്രകാരനാണ് ജീൻ ബാപ്റ്റിസ്റ്റ്‌ ലാമാർക്ക്.

  • അദ്ദേഹത്തിന്റെ ആശയങ്ങൾ ലാമാർക്കിസം എന്നറിയപ്പെടുന്നു.


Related Questions:

സെറിബ്രത്തിന്റെ പ്രധാന ധർമ്മം -
നവീനമസ്തിഷ്കം ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചിരിക്കുന്നത് ആരിലാണ്?
വിശ്രമാവസ്ഥയിലും ദഹന പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന നാഡീവ്യവസ്ഥ ഏതാണ്?
മനുഷ്യപരിണാമ പരമ്പരയിലെ ആദ്യകണ്ണിയായി കണക്കാക്കപ്പെടുന്ന ജീവിവർഗം ഏതാണ്?
സെറിബെല്ലത്തിന്റെ സ്ഥാനം -