Challenger App

No.1 PSC Learning App

1M+ Downloads
സെറിബ്രത്തിന്റെ പ്രധാന ധർമ്മം -

Aഇന്ദ്രിയാനുഭവങ്ങൾ ലഭ്യമാക്കുന്നു.

Bശരീരതുലനനില കൈവരിക്കാൻ സഹായിക്കുന്നു.

Cകാഴ്ച സാധ്യമാക്കുന്നു.

Dകണ്ണിലും, മുഖത്തുമുള്ള പേശികളുടെ പ്രവർത്തനത്തിന്

Answer:

A. ഇന്ദ്രിയാനുഭവങ്ങൾ ലഭ്യമാക്കുന്നു.

Read Explanation:

സെറിബ്രം

  • മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം.

  • ഗ്രേമാറ്റർ കാണപ്പെടുന്ന ബാഹ്യഭാഗത്തെ കോർട്ടക്സ് എന്നും, വൈറ്റ്മാറ്റർ കാണപ്പെടുന്ന ബാഹ്യഭാഗത്തെ മെഡുല എന്നും പറയുന്നു.

  • ഓർമ്മ, ബുദ്ധി, ചിന്ത ഭാവന എന്നിവയുടെ കേന്ദ്രം.


Related Questions:

ജീവപരിണാമവുമായി ബന്ധപ്പെട്ട ആദ്യകാല ചർച്ചകൾക്ക് തുടക്കമിട്ട ഫ്രഞ്ച് ജീവശാസ്ത്രകാരൻ ആരാണ്?
ജിറാഫിന്റെ കഴുത്ത് നീളിയതിനെ വിശദീകരിക്കാൻ ഉപയോഗിക്കുന്ന സിദ്ധാന്തം ഏതാണ്?
സൂപ്പർബഗുകൾ എന്നത് എന്താണ്?
ആധുനിക പരിണാമശാസ്ത്രത്തിന്റെ അടിത്തറയായ പ്രകൃതിനിർധാരണ സിദ്ധാന്തം ആരാണ് അവതരിപ്പിച്ചത്?
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദേശങ്ങളെ സുഷുമ്നയിലേക്ക് കടത്തിവിടുന്നത് _______ ആണ്.