സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തികമായ ആധുനികവൽക്കരണത്തിൽ സുപ്രധാന പങ്കുവഹിച്ച ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി ഏത് ?Aതുംഗഭദ്രBഭക്രാനംഗൽCനാഗാർജ്ജുനസാഗർDദാമോദർ വാലിAnswer: B. ഭക്രാനംഗൽ Read Explanation: സ്വാതന്ത്ര്യഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതി- ദാമോദർ വാലി അമേരിക്കയിലെ ടെന്നീസ് വാലി അതോറിറ്റിയുടെ മാതൃകയിൽ ഇന്ത്യയിൽ നിർമ്മിച്ച പദ്ധതി - ദാമോദർ വാലി പദ്ധതി Read more in App