Challenger App

No.1 PSC Learning App

1M+ Downloads
സ്വാഭാവിക അന്തരീക്ഷ താപനിലയിൽ ജ്വലിക്കുന്ന പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?

Aമോണോഫോറിക്

Bക്രയോഫോറിക്

Cപൈറോഫോറിക്

Dഹൈഡോഫോറിക്

Answer:

C. പൈറോഫോറിക്

Read Explanation:

  • ഏതെങ്കിലും ഒരു ബാഹ്യ ജ്വലന ഉറവിടത്തിൻ്റെ  സഹായമില്ലാതെ ഒരു അസ്ഥിരമായ പദാർത്ഥം ഒരു സാധാരണ അന്തരീക്ഷത്തിൽ സ്വയം ജ്വലിക്കുന്ന ഏറ്റവും കുറഞ്ഞ താപനില -ജ്വലന താപനില 
  • സ്വാഭാവിക അന്തരീക്ഷ താപനിലയിൽ ജ്വലിക്കുന്ന പദാർത്ഥങ്ങളെ അറിയപ്പെടുന്നത് -പൈറോഫോറിക് 
  • ജ്വലന താപനിലയെ ഒട്ടോ -ഇഗ്നിഷൻ താപനില (Auto Ignition Temperature ) എന്നും കിൻഡ്‌ളിംഗ് പോയിന്റ് (Kindling Point )എന്നും അറിയപ്പെടുന്നു .
  • ജ്വലന താപനില എല്ലായിപ്പോഴും ഫ്ളാഷ് പോയിന്റിനേക്കാൾ കൂടുതലാണ് 

Related Questions:

ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ താപപ്രേഷണം നടക്കുന്ന രീതിയാണ്
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു വ്യക്തി ചോക്കിങ് ലക്ഷണമായി പ്രകടിപ്പിക്കുവാൻ സാധ്യത ഇല്ലാത്ത കാര്യം ഏത് ?
ജ്വലനപ്രക്രിയ ആരംഭിക്കുന്നതിന് ബാഹ്യ ഊർജ്ജം ആവശ്യമില്ല എങ്കിൽ ജ്വലനം അറിയപ്പെടുന്നത് ?
വായുവും _________ കൂടി ചേർന്നുള്ള മിശ്രിതം ഒരുമിക്കുമ്പോഴാണ് ജ്വലനം സംഭവിക്കുന്നത്.

താഴെപ്പറയുന്നവയിൽ അഗ്നി ത്രികോണവുമായി ബന്ധപ്പെട്ടത് ?

  1. താപം 
  2. ഇന്ധനം 
  3. ഓക്സിജൻ 
  4. താപനില