Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ അഗ്നി ത്രികോണവുമായി ബന്ധപ്പെട്ടത് ?

  1. താപം 
  2. ഇന്ധനം 
  3. ഓക്സിജൻ 
  4. താപനില 

Aരണ്ടും മൂന്നും

Bഒന്നും രണ്ടും നാലും

Cഒന്നും രണ്ടും മൂന്നും

Dഎല്ലാം

Answer:

C. ഒന്നും രണ്ടും മൂന്നും

Read Explanation:

തീ ഉണ്ടാക്കുന്നതിനുള്ള രാസപ്രവർത്തനത്തെ മനസ്സിലാക്കുന്നതിനുള്ള ഒരു ലളിതമായ മാതൃകയാണ് അഗ്നി ത്രികോണം അഥവാ ജ്വലന ത്രികോണം 

തീ ജ്വലിപ്പിക്കാനും നിലനിർത്താനും ആവശ്യമായ മൂന്ന് ഘടകങ്ങളായ താപം ,ഇന്ധനം, ഓക്സിജൻ എന്നിവ ചേർന്നതാണ് അഗ്നി ത്രികോണം

അഗ്നി ത്രികോണത്തിലെ മൂന്നു ഘടകങ്ങളിൽ ഏതെങ്കിലും ഒന്ന് നീക്കം ചെയ്യുന്നത് തീ തടയുകയോ കെടുത്തി കളയുകയോ ചെയ്യുന്നു

 

 


Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ CPR നൽകുന്നതിന്റെ ഉദ്ദേശം ഏത് ?
ഖര പദാർത്ഥങ്ങളിലെ താപപ്രേഷണ രീതിയാണ് ?
സാധാരണ മർദത്തിൽ ഒരു ദ്രാവകം ഖരാവസ്ഥയിലേക്ക് മാറുന്ന നിശ്ചിത താപനില അറിയപ്പെടുന്നത് :
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ധനത്തെ (fuel) ഇല്ലാതാക്കിക്കൊണ്ട് അഗ്നി ശമനം നടത്തുന്ന രീതി ഏതാണ് ?
ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽ പെടുന്നു ?