ജ്വലനപ്രക്രിയ ആരംഭിക്കുന്നതിന് ബാഹ്യ ഊർജ്ജം ആവശ്യമില്ല എങ്കിൽ ജ്വലനം അറിയപ്പെടുന്നത് ?Aപൂർണ്ണ ജ്വലനംBഅപൂർണ്ണമായ ജ്വലനംCസ്വാഭാവികജ്വലനംDദ്രുതജ്വലനംAnswer: C. സ്വാഭാവികജ്വലനം Read Explanation: ജ്വലനപ്രക്രിയയിൽ ഇന്ധനം പൂർണമായും ഓക്സിജനിൽ കത്തിക്കുകയും പരിമിതമായ അളവിൽ ഉൽപ്പന്നങ്ങൾ അവശേഷിക്കുകയും ചെയ്യുന്നത് പൂർണ്ണ ജ്വലനം ഇന്ധനത്തിന് പൂർണ്ണമായി ജ്വലന പ്രക്രിയയിൽ ഏർപ്പെടാൻ ആവശ്യമായ ഓക്സിജൻ ഇല്ലാത്തപ്പോൾ സംഭവിക്കുന്നത് അപൂർണ്ണമായ ജ്വലനം ഒരു ജ്വലനപ്രക്രിയയിൽ ദ്രുതഗതിയിലുള്ള ഊർജ്ജ ഉൽപാദനത്തിന് ബാഹ്യ താപോർജ്ജം ആവശ്യമായി വരുമ്പോൾ അതിനെ അറിയപ്പെടുന്നത് ദ്രുതജ്വലനം ജ്വലനപ്രക്രിയ ആരംഭിക്കുന്നതിന് ബാഹ്യ ഊർജ്ജം ആവശ്യമില്ല എങ്കിൽ ജ്വലനം അറിയപ്പെടുന്നത് സ്വാഭാവികജ്വലനം Read more in App