സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്താൻ തീരുമാനിച്ച ആദ്യ സംസ്ഥാനം ഏത് ?
Aമഹാരാഷ്ട്ര
Bകേരളം
Cകർണാടക
Dതമിഴ്‌നാട്
Answer:
B. കേരളം
Read Explanation:
• സ്‌കൂൾ പാഠ്യവിഷയമായി പോക്സോ നിയമം ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം - കേരളം
• 7-ാം ക്ലാസ്സ് വിദ്യാർത്ഥികളുടെ സോഷ്യൽ സയൻസ് പുസ്തകത്തിൽ ആണ് പോക്സോ നിയമം ഉൾപ്പെടുത്തുക