Challenger App

No.1 PSC Learning App

1M+ Downloads
സ്‌ക്രൂ ഉറപ്പിക്കാനും അഴിച്ചെടുക്കാനും സഹായിക്കുന്ന ഒരു ഉപകരണം

Aസ്ക്രൂഡ്രൈവർ

Bവൈദ്യുത ടെസ്റ്റർ

Cസ്പാനർ

Dസോൾഡറിങ് അയൺ

Answer:

A. സ്ക്രൂഡ്രൈവർ

Read Explanation:

സ്ക്രൂഡ്രൈവർ:

  • സ്‌ക്രൂ ഉറപ്പിക്കാനും അഴിച്ചെടുക്കാനും സഹായിക്കുന്നു.
  • പല വലുപ്പത്തിലുള്ള സ്ക്രൂഡ്രൈവറുകളുണ്ട്.
  • -, +, * എന്നീ ആകൃതികളിലുള്ള അഗ്രത്തോടു കൂടിയവ വിവിധ തരം സ്കൂ ഘടിപ്പിക്കാൻ ഉപയോഗിക്കുന്നു.

 


Related Questions:

ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കാത്ത ഘടകങ്ങൾ ചുവടെ നൽകിയിരിക്കുന്നത് ഏതാണ് ?

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം തെറ്റാണ് ?

  1. കറന്റ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ആണ് അമ്മീറ്റർ.
  2. കറന്റ് അളക്കുന്ന യൂണിറ്റ് ആമ്പിയർ
  3. കറന്റ് അളക്കുന്ന മറ്റൊരു യൂണിറ്റ് വാട്ട്
പൊട്ടൻഷ്യൽ വ്യത്യാസത്തിൻ്റെ യൂണിറ്റ് എന്താണ് ?
പ്രതിരോധത്തിൻ്റെ യൂണിറ്റ് എന്താണ് ?
യൂണിറ്റ് ഛേദതലപരപ്പളവും യൂണിറ്റ് നീളവുമുള്ള ഒരു ചാലകത്തിന്റെ പ്രതിരോധമാണ്