Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം തെറ്റാണ് ?

  1. കറന്റ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ആണ് അമ്മീറ്റർ.
  2. കറന്റ് അളക്കുന്ന യൂണിറ്റ് ആമ്പിയർ
  3. കറന്റ് അളക്കുന്ന മറ്റൊരു യൂണിറ്റ് വാട്ട്

AA

BB

CC

Dഇവയെല്ലാം ശെരിയാണ്

Answer:

C. C

Read Explanation:

Note:

പൊട്ടൻഷ്യൽ വ്യത്യാസം:

  • പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് വോൾട്ട് മീറ്റർ 
  • പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന യൂണിറ്റ് വോൾട്ട്
  • പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന മറ്റൊരു യൂണിറ്റ് ജൂൾ / കൂളൊം

കറന്റ്:

  • കറന്റ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ആണ് അമ്മീറ്റർ.
  • കറന്റ് അളക്കുന്ന യൂണിറ്റ് ആമ്പിയർ
  • കറന്റ് അളക്കുന്ന മറ്റൊരു യൂണിറ്റ് കൂളൊം / സെക്കൻഡ്

Related Questions:

പോസിറ്റീവായി ചാർജ് ചെയ്ത ഒരു ഇലക്ട്രോസ്കോപ്പിലെ ചാർജിന് എന്ത് സംഭവിക്കുന്നു ?
പ്രതിരോധകത്തിന്റെ നീളം കുറയുന്നതിനനുസരിച്ച് സർക്കീട്ടിലെ പ്രതിരോധം --- , തൽഫലമായി കറന്റ് --- ചെയ്യുന്നു.
ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കാത്ത ഘടകങ്ങൾ ചുവടെ നൽകിയിരിക്കുന്നത് ഏതാണ് ?
വൈദ്യുതസെല്ലിൽ നടക്കുന്ന ഊർജമാറ്റം
സർക്യൂട്ടിൽ ഇലക്രോണിക് ഘടകങ്ങൾ വിളക്കി ചേർക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?