App Logo

No.1 PSC Learning App

1M+ Downloads
സൗത്ത് ആൻഡമാനേയും ലിറ്റിൽ ആൻഡമാൻ വേർതിരിക്കുന്ന കടലിടുക്ക് ഏതാണ് ?

A8 ഡിഗ്രി ചാനൽ

B10 ഡിഗ്രി ചാനൽ

Cകാർലു പാസ്സേജ്

Dഡങ്കൺ പാസ്സേജ്

Answer:

D. ഡങ്കൺ പാസ്സേജ്


Related Questions:

ജമ്മു കാശ്മീരിൻ്റെ പുതിയ മുഖ്യമന്ത്രി ?
' സതർക്കത ഭവൻ ' താഴെ പറയുന്നതിൽ ഏത് കമ്മീഷനുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ജമ്മു കാശ്മീർ പുന:സംഘടനാ നിയമം നിലവിൽ വന്നത് ?
ലഡാക്കിന്റെ പുതിയ ലഫ്റ്റനെന്റ് ഗവര്‍ണര്‍ ?
Which is the capital of Lakshadweep ?