App Logo

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിൽ സൂര്യനുചുറ്റും പരിക്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഗോളാകൃതിയിലുള്ളതുമായ വസ്തുക്കളാണ് -----

Aബാഹ്യഗ്രഹങ്ങൾ

Bകുള്ളൻ ഗ്രഹങ്ങൾ

Cഅന്തർഗ്രഹങ്ങൾ

Dനക്ഷത്രങ്ങൾ

Answer:

B. കുള്ളൻ ഗ്രഹങ്ങൾ

Read Explanation:

ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലായി കാണപ്പെടുന്ന ചെറുഗ്രഹങ്ങൾ പോലുളള ശിലാകഷ്ണങ്ങളാണ് ക്ഷുദ്രഗ്രഹങ്ങൾ (Asteroid). കുള്ളൻഗ്രഹങ്ങൾ -സൗരയൂഥത്തിൽ സൂര്യനുചുറ്റും പരിക്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഗോളാകൃതിയിലുള്ളതുമായ വസ്തുക്കളാണ് കുള്ളൻ ഗ്രഹങ്ങൾ (Dwarf Planets).


Related Questions:

വലുപ്പത്തിൽ രണ്ടാം സ്ഥാനമുളള ഗ്രഹം
ഏറ്റവും തണുപ്പുള്ള ഗ്രഹം
സൗരയൂഥത്തിൽ അപൂർവമായെത്തുന്ന വിരുന്നുകാരാണ് -----
സൗരയൂഥത്തിന്റെ കേന്ദ്രം
ഗ്രഹങ്ങൾക്കുചുറ്റും നിശ്ചിത സഞ്ചാരപഥത്തിലൂടെ വലംവച്ചുകൊണ്ടിരിക്കുന്ന ആകാശഗോളങ്ങളാണ് ----