App Logo

No.1 PSC Learning App

1M+ Downloads
സൗരോർജ്ജ പാനലുകളിലെ പ്രധാന ഘടകം ഏത് ?

Aസിൽവർ

Bഅലൂമിനിയം

Cജർമ്മേനിയം

Dസിലിക്കൺ

Answer:

D. സിലിക്കൺ

Read Explanation:

  • സൗരോർജ്ജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന സംവിധാനമാണ് സോളാർസെൽ.
  • സോളാർ സെല്ലിൻറെ നിരകളാണ് സൗരോർജ്ജ പാനലുകൾ.
  • സിലിക്കൺ എന്ന പദാർത്ഥം കൊണ്ട് ദീർഘചതുരാകൃതിയിൽ നിർമ്മിച്ചിട്ടുള്ള പാനലുകളാണ് സൗരോർജ്ജ പാനലുകൾ. 

Related Questions:

ഖരഇന്ധനം അല്ലാത്തത്
കത്തുമ്പോൾ താപം പുറത്ത് വിടുന്ന വസ്തുക്കൾ ആണ് :
വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ആണ് :
താഴെ കൊടുത്തിരിക്കുന്നവയിൽ ഫോസിൽ ഇന്ധനം അല്ലാത്തത് ഏത് ?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?