App Logo

No.1 PSC Learning App

1M+ Downloads
സർക്കാരിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനനുസരിച്ച് പൊതു ചെലവുകളിൽ വരുന്ന മാറ്റം എന്ത്‌?

Aപൊതുചെലവുകൾ വർദ്ധിക്കും

Bസ്വകാര്യ ചെലവുകൾ ഉയരും

Cപൊതു ചെലവുകൾ കുറയും

Dഇവയൊന്നുമല്ല

Answer:

A. പൊതുചെലവുകൾ വർദ്ധിക്കും

Read Explanation:

വികസന-വികസനേതര പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്ന ധനമാണ് പൊതുചെലവുകൾ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ വിപുലമാകുന്നതിനനുസരിച്ച് പൊതുചെലവുകളും വർധിക്കും


Related Questions:

ബജറ്റ് ആദ്യമായി അവതരിപ്പിച്ചത് ഏത് നൂറ്റാണ്ടിൽ ആണ്?
വികസന-വികസനേതര പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്ന ധനം എന്ത് പേരിൽ അറിയപ്പെടുന്നു
വികസനേതര ചെലവുകളിൽ ഉൾപ്പെടാത്തത് ഏത്?
കേന്ദ്ര ബജറ്റ് ആരാണ് അവതരിപ്പിക്കുന്നത്?
കുടുംബ ബജറ്റിന്റെ ഒരു പ്രാധാന ഗുണം എന്താണ്?