സർക്കാർ ഉദ്യോഗസ്ഥരുടെ ആശയവിനിമയങ്ങൾ സുരക്ഷിതമാക്കുക എന്ന ലക്ഷ്യവുമായി പാക്കിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ച മെസ്സേജിങ് അപ്ലിക്കേഷൻ ?Aബീപ്BസൈഫർCസിഗ്നൽDവാട്ട്സ്ആപ്പ്Answer: A. ബീപ് Read Explanation: ചൈനീസ് സാമൂഹിക മാധ്യമമായ വീചാറ്റിനെ ആധാരമാക്കിയാണ് ബീപ് രൂപകല്പന ചെയ്തിരിക്കുന്നത്. Read more in App