App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ വാങ്ങുന്ന വായ്പകൾ എന്ത് പേരിലറിയപ്പെടുന്നു

Aനികുതി

Bസഹകരണ വായ്പ

Cപൊതുകടം

Dഇവയൊന്നുമല്ല

Answer:

C. പൊതുകടം

Read Explanation:

വികസന-ക്ഷേമ പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കുവാനും, ഭരണപരമായ വിവിധ ആവശ്യങ്ങൾ നിറവേറ്റുവാനും വരുമാനം തികയാതെ വരുമ്പോൾ ഗവൺമെന്റിന് കടമെടുക്കേണ്ടി വരും. ഇത്തരത്തിൽ സർക്കാർ വാങ്ങുന്ന വായ്പകളാണ് പൊതുകടം.


Related Questions:

താഴെക്കൊടുത്തിരിക്കുന്നതിൽ കുടുംബ ബജറ്റ് നേട്ടങ്ങൾക്ക് ഉദാഹരണമേത്?
വികസന-വികസനേതര പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്ന ധനം എന്ത് പേരിൽ അറിയപ്പെടുന്നു
'ബജറ്റ്' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്?
താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബ ബജറ്റ് സുസ്ഥിരമാകുന്ന സാഹചര്യമേത്?
പ്രതീക്ഷിത ചെലവിന് ഏറ്റവും ശരിയായ വ്യാഖ്യാനം ഏതാണ്?