Challenger App

No.1 PSC Learning App

1M+ Downloads
സർക്കാർ വാഹനം ഓടിക്കുന്ന ഡ്രൈവർ വാഹനത്തിൽ എഴുതി സൂക്ഷിക്കേണ്ട പ്രമാണം ഏത്?

Aട്രിപ്പ് ഷീറ്റ്

Bജി. സി. ആർ.

Cലോഗ് ബുക്ക്

Dമൂവ്മെൻറ്റ് ബുക്ക്

Answer:

C. ലോഗ് ബുക്ക്

Read Explanation:

സന്ദർശിക്കുന്ന സ്ഥലം, യാത്രയുടെ കാരണം എന്നിവ രേഖപ്പെടുത്തുന്ന പ്രമാണമാണ് ലോഗ് ബുക്ക്


Related Questions:

വാഹനങ്ങൾ കയറ്റത്തിൽ നിർത്തിയ ശേഷം വീണ്ടും ഓടിച്ചു പോകേണ്ട സമയം വാഹനം പിറകിലേക്ക് ഉരുളാതെ മുന്നോട്ട് പോകാൻ സഹായിക്കുന്ന സാങ്കേതികവിദ്യ?
ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ബാട്ജിന്റെ കാലാവധി
ഡ്രൈവിംഗ് മൂന്നു പ്രവർത്തനങ്ങളുടെ ക്രമമായ ആവർത്തനമാണ്. താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം :
ഇടതു വശത്ത് കൂടിയുള്ള ഓവർടേക്കിങ് അനുവദിക്കപ്പെട്ടിട്ടുള്ള അവസരം ഏത്?
ബി. എസ്. 6 എൻജിൻ ഫിറ്റ് ചെയ്ത പുതിയ വാഹനങ്ങൾക്ക് പുക പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ ?