Challenger App

No.1 PSC Learning App

1M+ Downloads
ഹംസ സന്ദേശം രചിച്ചതാര്?

Aഎഴുത്തച്ഛൻ

Bകൊടുങ്ങല്ലൂര് കുഞ്ഞിക്കുട്ടൻ തമ്പുരാൻ

Cകുഞ്ചൻ നമ്പ്യാർ

Dഉള്ളൂർ

Answer:

B. കൊടുങ്ങല്ലൂര് കുഞ്ഞിക്കുട്ടൻ തമ്പുരാൻ


Related Questions:

കേരളത്തിലെ ആദ്യത്തെ യാത്രാവിവരണം ഏതാണ് ?
മദ്രാസ് സർവ്വകലാശാല കുമാരനാശാന് മഹാകവി പട്ടം നൽകി ആദരിച്ച വർഷം ?
ആരുടെ ഗ്രന്ഥമാണ് യോഗതാരാവലി?
സോവിയറ്റ് യൂണിയനെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ആദ്യ യാത്രാവിവരണം ആയ ഞാൻ ഒരു പുതിയ ലോകം കണ്ടു എന്നത് രചിച്ചത് ആരാണ്?
കണ്ണശ്ശന്മാർ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?