ഹനുമാൻ്റെ കുഞ്ഞിക്കണ്ണിന് കുരിപ്പഴമായി തോന്നിയ തെന്ത്?Aസ്വർഗംഗBലോകംCശക്തിപുംDബാലാദിത്യൻAnswer: D. ബാലാദിത്യൻ Read Explanation: ഗുരുനാഥൻ പാലും പഴവും കൊടുത്തൊരു പൈങ്കിളിയാളെപ്പോറ്റീ പണ്ടു പണ്ടീപ്പു ന്തൊപ്പിൽ അക്കിളിച്ചുണ്ടാലല്ലോ കേൾക്കായി നടാടെ നിൻ സ്വർഗ്ഗംഗാപ്രപാതാനുവർത്തിയാം വൃത്താന്തങ്ങൾ അഞ്ജന പെറ്റുണ്ടായ ശക്തിപൂജ്ഞമേ, നിൻ്റെ കുഞ്ഞിക്കണ്ണിനു കൂരിപ്പഴമോ, ബാലാദിത്യൻ, Read more in App