ഹരിതകം (Chlorophyll) ഏത് ജൈവകണത്തിലാണ് അടങ്ങിയിരിക്കുന്നത്?Aവർണ്ണകങ്ങൾBശ്വേതകണങ്ങൾCഹരിതകണങ്ങൾDഫേനംAnswer: C. ഹരിതകണങ്ങൾ Read Explanation: ഹരിത കണങ്ങൾ (Chloroplasts)ഇലകളിലും തണ്ടുകളിലും കാണപ്പെടുന്ന പച്ചനിറമുള്ള ജൈവകണങ്ങളാണിവ.ഇവയിൽ ഹരിതകം എന്ന വർണകം അടങ്ങിയിട്ടുണ്ട്.ഇത് സൂര്യപ്രകാശത്തെ ആഗിരണം ചെയ്ത് ഭക്ഷണം ഉണ്ടാക്കാൻ സഹായിക്കുന്നു. Read more in App