Challenger App

No.1 PSC Learning App

1M+ Downloads
ഹരിതസസ്യങ്ങള്‍ സൂര്യപ്രകാശത്തില്‍നിന്നുള്ള ഊര്‍ജമുപയോഗിച്ച്‌ ജലം, കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ എന്നിവ ഉപയോഗിച്ച് കാര്‍ബോഹൈഡ്രറ്റ്‌ നിര്‍മ്മിക്കുന്ന പ്രക്രിയ

Aപ്രകാശസംശ്ലേഷണം

Bശ്വസനം

Cപ്രകാശഘട്ടം

Dആഹാരനിർമാണം

Answer:

A. പ്രകാശസംശ്ലേഷണം

Read Explanation:

ഹരിതസസ്യങ്ങള്‍ സൂര്യപ്രകാശത്തില്‍നിന്നുള്ള ഊര്‍ജമുപയോഗിച്ച്‌ ജലം, കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ എന്നിവ ഉപയോഗിച്ച് കാര്‍ബോഹൈഡ്രറ്റ്‌ നിര്‍മ്മിക്കുന്ന പ്രക്രിയ.ഈ പ്രവർത്തനത്തെ പ്രകാശസംശ്ലേഷണം എന്നു പറയുന്നു


Related Questions:

വാസസ്ഥലത്തിനായി മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്നസസ്യങ്ങളാണ്-----

താഴെ പറയുന്നവയിൽ ശരിയാ പ്രസ്താവന എന്താണ് ?

  • ഹരിതസസ്യങ്ങൾ പകൽസമയത്ത് പ്രകാശസംശ്ലേഷണം നടത്തുമ്പോൾ കാർബൺ ഡൈഓക്സൈഡ് സ്വീകരിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു.രാത്രി ഹരിതസസ്യങ്ങൾ ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറത്തുവിടുകയും ചെയ്യുന്നു
  • ഹരിതസസ്യങ്ങൾ പകൽസമയത്ത് പ്രകാശസംശ്ലേഷണം നടത്തുമ്പോൾ ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറത്തുവിടുകയും ചെയ്യുന്നു.രാത്രി ഹരിതസസ്യങ്ങൾ കാർബൺ ഡൈഓക്സൈഡ് സ്വീകരിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു
  • ഹരിതസസ്യങ്ങൾ പകൽസമയത്ത് പ്രകാശസംശ്ലേഷണം നടത്തുമ്പോൾ കാർബൺ ഡൈഓക്സൈഡ് സ്വീകരിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു.രാത്രി ഹരിതസസ്യങ്ങൾ നൈട്രജൻ സ്വീകരിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു
ഇലകളിലെ ചുവപ്പുനിറത്തിനു കാരണമായ വര്‍ണ്ണകം
എപ്പിഫൈറ്റുകളുടെ സാന്നിധ്യം അവ വസിക്കുന്ന സസ്യങ്ങളെ ദോഷകരമായി ബാധിക്കില്ല കാരണം
കേരളത്തിലെ ചില ജലാശയങ്ങളിൽ അധിനിവേശമത്സ്യമായി കാണപ്പെടുന്ന ആഫ്രിക്കൻ മുഷി എങ്ങനെ ദോഷകരമായി ബാധിക്കുന്നു?