App Logo

No.1 PSC Learning App

1M+ Downloads
ഹരിത നൊബേൽ എന്നറിയപ്പെടുന്ന ഗോൾഡ്‌മാൻ എൻവയോൺമെൻറ്റൽ പ്രൈസ് 2024 ൽ നേടിയ ഇന്ത്യക്കാരൻ ആര് ?

Aഅലോക് ശുക്ല

Bസുനിത നരെയ്ൻ

Cവന്ദന ശിവ

Dവിജയ്‌പാൽ ബാഗേൽ

Answer:

A. അലോക് ശുക്ല

Read Explanation:

• ഛത്തീസ്ഗഡിലെ 5 ലക്ഷം ഏക്കർ വനഭൂമി സംരക്ഷിച്ച പരിസ്ഥിതി പ്രവർത്തകൻ ആണ് അലോക് ശുക്ല • 2024 ലെ പുരസ്‌കാരത്തിന് ഏഷ്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് അലോക് ശുക്ല • പുരസ്‌കാരം നൽകുന്നത് - ഗോൾഡ്‌മാൻ എൻവയോൺമെൻറ്റൽ ഫൗണ്ടേഷൻ


Related Questions:

2024 ലെ ഇറാസ്മസ് പ്രൈസിന് അർഹനായ ഇന്ത്യൻ - ഇംഗ്ലീഷ് എഴുത്തുകാരൻ ആര് ?
ശാസ്ത്ര പ്രചരണത്തിന് യുണെസ്കോ ഏർപ്പെടുത്തിയിരുക്കുന്ന ബഹുമതി ;
US ലെ ഹാർവഡ് ലോ സ്കൂൾ സെന്ററിന്റെ നീതിന്യായ രംഗത്ത് സമഗ്ര സംഭാവനക്കുള്ള ' അവാർഡ് ഫോർ ഗ്ലോബൽ ലീഡർ ' എന്ന ബഹുമതി ലഭിച്ചത് ആർക്കാണ് ?
Who won the Nobel Prize for literature in 2017 ?
2025 ജൂണിൽ അനിമേഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ആൻസി ക്രിസ്റ്റൽ അവാർഡിന് അർഹനായ മലയാളി?