2023ലെ വൈദ്യ ശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ചത് ഏത് രോഗത്തിനെതിരെയുള്ള വാക്സിൻ കണ്ടെത്തിയതിനാണ് ?AAIDSBഅൽഷിമേഴ്സ്CCOVID-19Dഹെപ്പറ്റൈറ്റിസ്Answer: C. COVID-19 Read Explanation: 2023ലെ വൈദ്യ ശാസ്ത്ര നൊബേൽ സമ്മാനംലഭിച്ചത് :കാറ്റലിൻ കാരിക്കോ (അമേരിക്ക, ഹംഗറി)ഡ്രൂ വൈസ്മാൻ (അമേരിക്ക)ന്യൂക്ലിയോസൈഡ് ബേസ് പരിഷ്‌ക്കരണങ്ങളെക്കുറിച്ചുള്ള അവരുടെ കണ്ടുപിടുത്തങ്ങളാണ് പുരസ്‌കാരത്തിന് അർഹരാക്കിയത്.എം.ആർ.എൻ.എ(mRNA) -യുമായി ബന്ധപ്പെട്ട ബേസ് മോഡിഫിക്കേഷനെപ്പറ്റി ഇവര്‍ നടത്തിയ പഠനമാണ് കോവിഡിനെതിരായ മരുന്ന് നിര്‍മാണത്തിന് സഹായിച്ചത്.വൈദ്യ ശാസ്ത്രനൊബേൽ നേടുന്ന മൂന്നാമത്തെ വനിതയാണ് കാറ്റലിൻ കാരിക്കോ Read more in App