ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നവയിൽ യോജിക്കാത്ത പ്രസ്താവന ഏത്?
Aചെറുകിട കർഷകരും വൻകിട കർഷകരും തമ്മിലുള്ള അന്തരം വർധിപ്പിച്ചു
Bഅത്യുല്പാദനമേന്മയുള്ള വിളകൾക്ക് കൂടുതൽ കീടാക്രമണ സാധ്യത ഉണ്ടായിരുന്നു
Cഹരിത വിപ്ലവത്തിന്റെ രണ്ടാംഘട്ടം 1970 ന്റെ പകുതി മുതൽ 1980 ന്റെ പകുതി വരെയാണ്
Dഇവയൊന്നുമല്ല